About Me

My photo
ഞാൻ... സ്വയം തിരിച്ചറിയാൻ ശ്രമിക്കുന്നതിനിടയിൽ സ്വയം നഷ്ട്ടപ്പെട്ടവൻ... പുതിയ തിരിച്ചറിവുകളിൽ നിന്ന് സ്വയം കണ്ടെത്താൻ ശ്രമിക്കുന്നവൻ...

Monday, 1 September 2014

കവി


എഴുതും മുൻപ്
ദിവ്യഗർഭം ധരിച്ച കന്യകയുടെ അസ്വസ്ഥത...
എഴുതും വരെ
കന്നിപ്രസവത്തിന്റെ പേറ്റുനോവ്‌...
എഴുതിത്തീർന്നാൽ
ചാപിള്ളക്ക് ജന്മംകൊടുത്ത മാതൃദു:ഖം...

വായിക്കുന്നവനോ
പെഴച്ചു പെറ്റവളോടുള്ള അവജ്ഞയും...

10 comments:

  1. This comment has been removed by the author.

    ReplyDelete
  2. good....I didnt understand . please use bilangual in 2 languages .

    ReplyDelete
  3. Lol. Beautifully described the 4 stages.
    Seems brilliant to me

    ReplyDelete
  4. good work man...go on...by the way, do u remember me???

    ReplyDelete
  5. അല്ലടാ പെഴച്ചു പെറ്റവളോടുള്ള അവജ്ഞയല്ല തോന്നുന്നത്..അഭിമാനമാണ്..

    ReplyDelete