About Me

My photo
ഞാൻ... സ്വയം തിരിച്ചറിയാൻ ശ്രമിക്കുന്നതിനിടയിൽ സ്വയം നഷ്ട്ടപ്പെട്ടവൻ... പുതിയ തിരിച്ചറിവുകളിൽ നിന്ന് സ്വയം കണ്ടെത്താൻ ശ്രമിക്കുന്നവൻ...

Monday, 22 September 2014

പ്രതി


മനുഷ്യനെന്ന് പരിഗണിച്ചിട്ടും
ഹൃദയമുണ്ടെന്നതോർക്കാഞ്ഞതെന്തേ???
ഈ മാപ്പ് നൽകലിനെക്കാൽ
സഹനീയമായിരുന്നു ശിക്ഷ...

No comments:

Post a Comment