അന്തരാത്മാവിലെ ചില ചൊറിച്ചിലുകൾ... ചില തിരിച്ചറിവുകൾ... ചില കുറിച്ചിടലുകൾ...
About Me
jestin bosco
ഞാൻ... സ്വയം തിരിച്ചറിയാൻ ശ്രമിക്കുന്നതിനിടയിൽ സ്വയം നഷ്ട്ടപ്പെട്ടവൻ... പുതിയ തിരിച്ചറിവുകളിൽ നിന്ന് സ്വയം കണ്ടെത്താൻ ശ്രമിക്കുന്നവൻ...
View my complete profile
Monday, 22 September 2014
പേക്കിനാവ്
കറുത്തകാടും കരിനിഴലുമെനിക്ക്
ഭയമെന്ന് പറഞ്ഞതാര്
നിലവിളിയും പ്രതിധ്വനിയുമെല്ലാം
ഞാനേറെയാസ്വദിച്ചു
ദ്രംഷ്ടയണിഞ്ഞ പൊയ്മുഖങ്ങൾ കണ്ട്
ചിരിയടക്കാനേറെ പാടുപെട്ടു...
ഭയം നടിച്ചോരെൻ കണ്‍കൾക്ക് മുൻപിൽ
നീയൊരു കോമാളി...
വെറുമൊരു കോമാളി...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment