എൻറെ സ്നേഹം മഴപോലെയാണ്...
ഒരിക്കൽ
വേനൽ കത്തിയെരിയുന്ന നട്ടുച്ചയിൽ
അതൊരു ചാറ്റൽമഴയായി പെയ്തേക്കാം
ദാഹിച്ചുവലഞ്ഞ നിൻറെ ചുണ്ടുകൾക്ക്
അതൊരാശ്വാസമായേക്കാം
നിൻറെ വരണ്ടുണങ്ങിയ മരുഭൂമികളിൽ
വീണ്ടും പുൽനാമ്പ് പൊട്ടി മുളച്ചേക്കാം...
പിന്നീട്
വിയർത്തൊഴുകുന്ന ഉഷ്ണയാമങ്ങളിൽ
അതൊരു രാത്രിമഴയായേക്കാം
എൻറെ പ്രേമത്തിൻറെ തണുപ്പിൽ
നീ സുഖമായുറങ്ങിയേക്കാം
ആ മയക്കത്തിലെവിടെയോ
മധുരിക്കുന്ന സ്വപ്നങ്ങൾ കണ്ട് നീ ചിരിച്ചേക്കാം...
പിന്നീടൊരിക്കലൊരു പുതുമഴയിൽ
നിൻറെ മേൽക്കൂര ചൊർന്നൊലിച്ചേക്കാം
നീ ജലദോഷപ്പനിപിടിച്ച് കിടപ്പിലായേക്കാം
കയ്പ്പുള്ള മരുന്ന് കണ്ണടച്ചിറക്കാൻ
നീയേറെ കഷ്ട്ടപ്പെട്ടേക്കാം...
ഒടുവിലെന്റെ സ്നേഹം
നിൻറെ ഭൂമിയിൽ പ്രളയം സൃഷ്ടിച്ചേക്കാം
പെരുമഴയിൽ നിൻറെ കണ്ണീരിന്
തനിമ നഷ്ടപ്പെട്ടേക്കാം
കാലിനടിയിലെ മണ്ണുമൊലിച്ചിറങ്ങുമ്പോൾ
നീയൊരു ഭ്രാന്തിയേപ്പോലെയലറിയേക്കാം...
പിന്നേയും ഞാൻനിന്നെ സ്നേഹിക്കും
കാരണം,
എൻറെ സ്നേഹം തോരാത്ത മഴപോലെയാണ്...
ReplyDeleteNannayitundeda chekka.
ReplyDeleteenṟe snēhattekkuṟicc
enṟe snēhaṁ maḻapēāleyāṇ...
orikkal
vēnal kattiyeriyunna naṭṭuccayil
ateāru cāṟṟalmaḻayāyi peytēkkāṁ
dāhiccuvalañña ninṟe cuṇṭukaḷkk
ateārāśvāsamāyēkkāṁ
ninṟe varaṇṭuṇaṅṅiya marubhūmikaḷil
vīṇṭuṁ pulnāmp peāṭṭi muḷaccēkkāṁ...
pinnīṭ
viyartteāḻukunna uṣṇayāmaṅṅaḷil
ateāru rātrimaḻayāyēkkāṁ
enṟe prēmattinṟe taṇuppil
nī sukhamāyuṟaṅṅiyēkkāṁ
ā mayakkattileviṭeyēā
madhurikkunna svapnaṅṅaḷ kaṇṭ nī ciriccēkkāṁ...
pinnīṭeārikkaleāru putumaḻayil
ninṟe mēlkkūra ceārnneāliccēkkāṁ
nī jaladēāṣappanipiṭicc kiṭappilāyēkkāṁ
kayppuḷḷa marunn kaṇṇaṭacciṟakkān
nīyēṟe kaṣṭṭappeṭṭēkkāṁ...
oṭuvilenṟe snēhaṁ
ninṟe bhūmiyil praḷayaṁ sr̥ṣṭiccēkkāṁ
perumaḻayil ninṟe kaṇṇīrin
tanima naṣṭappeṭṭēkkāṁ
kālinaṭiyile maṇṇumeālicciṟaṅṅumpēāḷ
nīyeāru bhrāntiyēppēāleyalaṟiyēkkāṁ...
pinnēyuṁ ñānninne snēhikkuṁ
kāraṇaṁ,
enṟe snēhaṁ tēārātta maḻapēāleyāṇ...
my love
My love മഴപോലെയാണ് ...
one time
Burning summer നട്ടുച്ചയിൽ
Drizzle a tenderness
Your ദാഹിച്ചുവലഞ്ഞ ചുണ്ടുകൾക്ക്
അതൊരാശ്വാസമായേക്കാം
Your first is The Desert
മുളച്ചേക്കാം പുൽനാമ്പ് break again ...
then,
വിയർത്തൊഴുകുന്ന ഉഷ്ണയാമങ്ങളിൽ
it രാത്രിമഴയായേക്കാം
Warm, my love,
you സുഖമായുറങ്ങിയേക്കാം
the മയക്കത്തിലെവിടെയോ
You Haraam sweet dreams ...
പിന്നീടൊരിക്കലൊരു പുതുമഴയിൽ
ചൊർന്നൊലിച്ചേക്കാം your roof
You ജലദോഷപ്പനിപിടിച്ച് കിടപ്പിലായേക്കാം
Bitter medicine കണ്ണടച്ചിറക്കാൻ
But കഷ്ട്ടപ്പെട്ടേക്കാം ...
love ഒടുവിലെന്റെ
You may create a flood on the earth
പെരുമഴയിൽ your wishes
miss out on the threshold of
മണ്ണുമൊലിച്ചിറങ്ങുമ്പോൾ uprising
You are ഭ്രാന്തിയേപ്പോലെയലറിയേക്കാം ...
Back to love thee
the reason,
My love is unending മഴപോലെയാണ്